ചാക്കില്‍ കെട്ടി
പുഴക്കപ്പുറം
കൊണ്ട് വിട്ടാലും
പെട്ടിയിലാക്കി
മലന് ചെരിവില്‍
എറിഞ്ഞാലും
എങ്ങിനെയെങ്കിലും
തിരികെ വന്നു ചേര്‍ന്നു
പേരിനു പിന്നില്‍ പതുങ്ങി കിടക്കും
പുഴക്കപ്പുറം
കൊണ്ട് വിട്ടാലും
പെട്ടിയിലാക്കി
മലന് ചെരിവില്‍
എറിഞ്ഞാലും
എങ്ങിനെയെങ്കിലും
തിരികെ വന്നു ചേര്‍ന്നു
പേരിനു പിന്നില്‍ പതുങ്ങി കിടക്കും
4 comments:
very nice
ശരിയാണ്
മരണമാണു പ്രതിവിധി
വാസ്തവം നിഴല്‍ പോലെ കൂടുണ്ട്....
ചില സമയം മറഞ്ഞിരിക്കുമെങ്കിലും
വെളിച്ചം നോക്കി
ഏതു നേരവും പുറത്തുവരാം
Post a Comment