Wednesday, September 21, 2011

ഈഗോ

ചാക്കില്‍ കെട്ടി
പുഴക്കപ്പുറം
കൊണ്ട് വിട്ടാലും

പെട്ടിയിലാക്കി
മലന്‍ ചെരിവില്‍
എറിഞ്ഞാലും

എങ്ങിനെയെങ്കിലും
തിരികെ വന്നു ചേര്‍ന്നു
പേരിനു പിന്നില്‍ പതുങ്ങി കിടക്കും

4 comments:

VINU said...

very nice

ജംഷി said...

ശരിയാണ്

MUHAMMED SHAFI said...

മരണമാണു പ്രതിവിധി

കുഞ്ഞാവ said...

വാസ്തവം നിഴല് പോലെ കൂടുണ്ട്....
ചില സമയം മറഞ്ഞിരിക്കുമെങ്കിലും
വെളിച്ചം നോക്കി
ഏതു നേരവും പുറത്തുവരാം

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...