ഗ്ലോബിനു ചുറ്റും
കൊളംബസ്
ഉറുമ്പുകള്‍
നിന്നെ തിരയുന്നു..
നിന്റെ
പുറം പൂച്ചുകള്‍
ഉള്ളിത്തോലുകളായി
ഇടവേളകളില്‍ മുഴക്കുന്നു..
സര്‍വേ കല്ലില്‍,
ചോരക്കറകള്‍ക്ക്
നടുവില്‍
നീയൊരു
പറ്റിത്തവളയാകുന്നു
വരികള്‍ക്കിടയില്‍,
തടവില്‍,
നീ അലറി വിളിക്കുന്നു..
പിന്നെ,
സ്വയം വിത്ത് പിളര്‍ത്തി
ചോരയൊലിപ്പിച്ചു
നീ പറഞ്ഞു തുടങ്ങുന്നു..
അപ്പോഴേക്കും
തലയോട്ടികളില്‍,
ചെവിയുടെസ്ഥാനത്ത്
ഒരു തുള മാത്രമാകുന്നു ..
അങ്ങിനെ
നീ
പലപ്പോഴും നിരര്‍ത്ഥമാകുന്നു!
കൊളംബസ്
ഉറുമ്പുകള്‍
നിന്നെ തിരയുന്നു..
നിന്റെ
പുറം പൂച്ചുകള്‍
ഉള്ളിത്തോലുകളായി
ഇടവേളകളില്‍ മുഴക്കുന്നു..
സര്‍വേ കല്ലില്‍,
ചോരക്കറകള്‍ക്ക്
നടുവില്‍
നീയൊരു
പറ്റിത്തവളയാകുന്നു
വരികള്‍ക്കിടയില്‍,
തടവില്‍,
നീ അലറി വിളിക്കുന്നു..
പിന്നെ,
സ്വയം വിത്ത് പിളര്‍ത്തി
ചോരയൊലിപ്പിച്ചു
നീ പറഞ്ഞു തുടങ്ങുന്നു..
അപ്പോഴേക്കും
തലയോട്ടികളില്‍,
ചെവിയുടെസ്ഥാനത്ത്
ഒരു തുള മാത്രമാകുന്നു ..
അങ്ങിനെ
നീ
പലപ്പോഴും നിരര്‍ത്ഥമാകുന്നു!
1 comment:
nannayittundu ketto.iniyum ezhuthanam............
Post a Comment