മഴ നനഞ്ഞ വാക്കുകള്ടെരഥോത്സവ നാളില്‍..പൊടുന്നനെ,നിന്‍റെ മൂന്നാം കണ്ണ് ചൂണ്ടിയ വരമ്പിലൂടെ..നീ കിതച്ചു മറഞ്ഞു..
മഴ നനഞ്ഞ വാക്കുകള്‍ടെ..രഥോത്സവ നാളില്‍..പൊടുന്നനെ,ഞാന്‍ അക്ഷരം തൊണ്ടയില്‍ കുടുങ്ങി..പിടഞ്ഞു പിടഞ്ഞ്...
Post a Comment
പുകയില ചവച്ചു മൂണകാട്ടി 'എവടെ പോണുടോ' ന്നു കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍ നനഞ്ഞ സാരിയോട് ...
No comments:
Post a Comment