ഉദ്ധരിച്ചാല്‍
ലിമോസിന്‍ കാറുകളുടെ
സൌന്ദര്യമാണെന്ന്
ഉത്തരം
കാത്ത് കാത്തിരിക്കുന്ന
ഈ തുറമുഖത്ത്
എന്നാകുമൊരു കപ്പലടുക്കുക
എന്ന് മറുചോദ്യം
ഒരു സ്പെഷ്യല്‍ ക്ലാസ്
ഒരു മീറ്റിംഗ്
അല്ലെങ്കില്‍
കുറച്ചു പെന്‍ഡിംഗ് ജോബ്സ്
തിരിഞ്ഞു കിടക്കുന്ന
തുടയിടുക്കുകളില്‍
കുമ്പസാരം വേണ്ടാത്ത
മൌനങ്ങള്‍ അസ്തമിക്കുകയായി!
Friday, July 29, 2011
മൌനം ഭേദിക്കുന്നത്
തോവാളപ്പൂക്കളോ
മിയാമി ഐസുകാരനോ
ഇല്ലാത്ത
വറ്റി വരണ്ട
പുഴയുടെ തീരത്തെ
രണ്ടായി പിരിയുന്ന
അതേ വഴിയില്‍
പണ്ട് ശേഖരിച്ചതില്‍
ബാക്കിയായ
ഉച്ച വെയിലിന്റെ
കഷണവുമായി വന്നാല്‍
തെറ്റിലും ശെരിയിലും
വിധിയിലുമല്ലാതെ
നിന്നില്‍ മാത്രമായി
വിയര്‍ത്തൊലിച്ചു നിന്നാല്‍
ഒരു നിമിഷം കോപിച്ച്
ഒരുനിമിഷംകൊണ്ടലിഞ്ഞ്
പിന്നെ
ശ്വാസംമുട്ടുമാറ്
പുണര്‍ന്ന്
ചുവന്ന
കണ്ണുകളും
തുടച്ച്
പോരുമോ
കൂടെ?
മിയാമി ഐസുകാരനോ
ഇല്ലാത്ത
വറ്റി വരണ്ട
പുഴയുടെ തീരത്തെ
രണ്ടായി പിരിയുന്ന
അതേ വഴിയില്‍
പണ്ട് ശേഖരിച്ചതില്‍
ബാക്കിയായ
ഉച്ച വെയിലിന്റെ
കഷണവുമായി വന്നാല്‍
തെറ്റിലും ശെരിയിലും
വിധിയിലുമല്ലാതെ
നിന്നില്‍ മാത്രമായി
വിയര്‍ത്തൊലിച്ചു നിന്നാല്‍
ഒരു നിമിഷം കോപിച്ച്
ഒരുനിമിഷംകൊണ്ടലിഞ്ഞ്
പിന്നെ
ശ്വാസംമുട്ടുമാറ്
പുണര്‍ന്ന്
ചുവന്ന
കണ്ണുകളും
തുടച്ച്
പോരുമോ
കൂടെ?
Subscribe to:
Posts (Atom)
തലസ്ഥാനം
പുകയില ചവച്ചു മൂണകാട്ടി 'എവടെ പോണുടോ' ന്നു കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍ നനഞ്ഞ സാരിയോട് ...